tag:blogger.com,1999:blog-8393445757590547099.post5951023176539326585..comments2023-06-16T04:56:48.201-07:00Comments on വേറിട്ട വീഥിയില്‍: മെഹന്തിഷൈജു നമ്പ്യാര്‍http://www.blogger.com/profile/15634780576113549735noreply@blogger.comBlogger18125tag:blogger.com,1999:blog-8393445757590547099.post-57236434664051118992013-09-04T07:37:18.374-07:002013-09-04T07:37:18.374-07:00പര്‍ദ്ദ ഒരു വിവാദം ആയി മാറുന്നതിനു വര്‍ഷങ്ങള്‍ മുന...പര്‍ദ്ദ ഒരു വിവാദം ആയി മാറുന്നതിനു വര്‍ഷങ്ങള്‍ മുന്‍പ് എഴുതിയ കഥയാണ് ഇത്...പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചില അനീതികള്‍ വെളിയില്‍ വരുത്തുക എന്ന ഉദ്ദേശം മാത്രമേ ഉള്ളൂ..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-73602751256222539162013-09-04T07:35:15.082-07:002013-09-04T07:35:15.082-07:00നന്ദി അബ്ദുല്‍ വാദ്ഹൂദ് റെഹ്മാന്നന്ദി അബ്ദുല്‍ വാദ്ഹൂദ് റെഹ്മാന്ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-27809403802812613982013-09-04T07:34:41.861-07:002013-09-04T07:34:41.861-07:00തിരുത്തി....തിരുത്തി....ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-85033541882897580522013-09-04T07:34:27.400-07:002013-09-04T07:34:27.400-07:00നന്ദി അസ്രൂസ് ഭായ്...
അധികം ആരും വായിക്കാത്ത ഈ ക...നന്ദി അസ്രൂസ് ഭായ്...
അധികം ആരും വായിക്കാത്ത ഈ കഥയിലേക്ക് വന്നതിനും അഭിപ്രായം പറഞ്ഞതിനും..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-52141509007155898912013-09-03T03:26:55.195-07:002013-09-03T03:26:55.195-07:00മനോഹരമായ കഥ. സമൂഹത്തിലെ ദുഷിച്ച മനുഷ്യരുടെ ദുഷ്ചെയ...മനോഹരമായ കഥ. സമൂഹത്തിലെ ദുഷിച്ച മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മറക്കുന്ന മുഖംമൂടികള്‍ ആയി മാറുന്നു പല നിര്‍ഭാഗ്യവതികളുടെയും പര്‍ദ്ദ.Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-64561071234685240772013-09-03T03:24:12.039-07:002013-09-03T03:24:12.039-07:00പര്‍ദ്ദ(വിവാദം) വിഷയമല്ലാത്ത ഒരു കഥയില്‍ പര്‍ദ്ദ ത...പര്‍ദ്ദ(വിവാദം) വിഷയമല്ലാത്ത ഒരു കഥയില്‍ പര്‍ദ്ദ തന്നെ ചര്ചെയ്യുന്നതിലെ ഒരു അസ്വസ്ഥത മാറ്റിവെച്ച് കൊണ്ട് പറയട്ടെ. ഹിന്ദുക്കള്‍ക്ക് മുണ്ടും നേര്യതും പോലെ ക്രിസ്ത്യാനികള്‍ക്ക് ചട്ടയും മുണ്ടും പോലെ എന്ന് പറയുമ്പോള്‍ അവരുടെ വേദങ്ങളില്‍ ഇത് തന്നെ ഉടുക്കണമെന്ന് പറഞ്ഞ ഒരു വസ്ത്രധാരണരീതി അല്ല ഇതെന്ന് താന്കള്ക്കറിയാമെന്ന് കരുതുന്നു. പുരുഷന്റെയും സ്ത്രീയുടെയും വസ്ത്രം എത്തരത്തില്‍ ആയിരിക്കണമെന്ന് ഖുര്‍ ആനിലും നബിചര്യയിലും വ്യക്തമായി പ്രതിപാദിക്കപ്പെട്ടതാണ്. ഇതില്‍ സ്ത്രീകളുടേതിന് വളരെ അടുത്ത് നില്‍ക്കുന്നത് പര്ദ്ദയായിരിക്കണം. അത് കൊണ്ടായിരിക്കണം "ഇസ്ലാംകുപ്പായം" ആണ് പര്‍ദ്ദയെന്ന അര്‍ദ്ധസത്യം എല്ലാവരും വിശ്വസിക്കുന്നത്. ഈ വസ്ത്രധാരണം കൊണ്ട് സുരക്ഷിതത്വം ഉദ്ദേശിക്കപ്പെട്ടിരിക്കാം, ഇല്ലാതിരിക്കാം.

പര്‍ദ്ദ ഫാഷനായി കൊണ്ട് നടക്കുന്ന ആളുകളുണ്ടായിരിക്കാം. എന്നാല്‍ ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും നിര്‍ദ്ദേശിക്കപ്പെട്ടത്, അയഞ്ഞ വസ്ത്രങ്ങളാണ്. അപ്പോള്‍ ശരിയായ പര്ദ്ദാധാരണവും, t-shirt & jeans-ഉം തമ്മില്‍ വളരെ വ്യത്യാസമുണ്ട്.

സ്കൂളുകളില്‍ പഠിക്കുന്ന കൊച്ചുകുട്ടികളെ പര്‍ദ്ദ ധരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം അവരുടെ മതത്തെ കുറിച്ചുള്ള ഒരു consciousness ഉണ്ടാക്കിയെടുക്കുന്നതിനായിരിക്കും. അതിനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്ക്കെന്കിലും സമ്മതിച്ച് കൊടുക്കണം. (റോട്ടില് നില്ക്കുന്ന സദാചാര പോലീസിന് കൊടുക്കേണ്ട) സ്വന്തം മക്കള്‍ക്കെന്ത് വിദ്യ നല്‍കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സുഹൃത്ത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. വലുതാവുമ്പോള്‍ തനിക്കിഷ്ടമുള്ളത് തീരുമാനിക്കാനുള്ള ബുദ്ധിയും മക്കള്ക്കുണ്ടാവട്ടെ.Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-28138996526541403682013-09-03T03:21:21.665-07:002013-09-03T03:21:21.665-07:00ഷാജു എന്നത് ഷൈജു എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...ഷാജു എന്നത് ഷൈജു എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ ! :Dasrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-88057951916750863082013-09-03T03:20:19.730-07:002013-09-03T03:20:19.730-07:00നല്ല എഴുത്ത് ..ഷാജു
അസ്രൂസാശംസകള്‍ :)നല്ല എഴുത്ത് ..ഷാജു
അസ്രൂസാശംസകള്‍ :)asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-77570149466469376322013-05-09T09:03:12.588-07:002013-05-09T09:03:12.588-07:00Mohiyudheen MP പര്‍ദ്ദ ഇടാത്തവര്‍ സുരക്ഷിതരല്ല എന്‍...Mohiyudheen MP പര്‍ദ്ദ ഇടാത്തവര്‍ സുരക്ഷിതരല്ല എന്നും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുമാണ് എന്ന് പറയുന്നത് ശരിയാണോ..ഹിന്ദുക്കള്‍ക്ക് മുണ്ടും നേര്യതും, ക്രിസ്ത്യാനികള്‍ക്ക് ചട്ടയും മുണ്ടും പോലെ പര്‍ദ്ദ വെറുമൊരു മതപരമായ വസ്ത്രം മാത്രമല്ലേ...അതില്‍ മറ്റു വസ്ത്രങ്ങല്ക്കില്ലാത്ത എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. പിന്നെ ഇന്നത്തെ കാലത്ത് മിക്കവാറും ഉപയോഗിക്കുന്ന പര്‍ദ്ദ ശരീരത്തിന്റെ ആകൃതി വളരെ വ്യക്തമാക്കുന്ന രീതിയിലുള്ളതാണ്. അപ്പോള്‍ ടി.ഷര്‍ട്ടും ജീന്‍സും ഇടുന്നതില്‍ നിന്നും എന്ത് വ്യതാസമാണ് പര്ദ്ദയ്ക്കുള്ളത്. സ്കൂളുകളില്‍ പഠിക്കുന്ന കൊച്ചു കുട്ടികളെവരെ നിര്‍ബന്ധപൂര്‍വ്വം പര്‍ദ്ദ ധരിപ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-5531184179226122022013-05-08T11:42:21.884-07:002013-05-08T11:42:21.884-07:00പര്ദ്ദയോളം സുരക്ഷിതത്വം നല്കുന്ന ഒരു വേഷം ഈ ദുനി...പര്ദ്ദയോളം സുരക്ഷിതത്വം നല്കുന്ന ഒരു വേഷം ഈ ദുനിയാവിലില്ല എന്ന് മാത്രം മനസ്സിലാക്കുക. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബലാത്സംഘം മൂലം പൊറുതി മുട്ടിയ ബ്രിട്ടണില്‍ അവിടെത്തെ അധികാരികള്‍ ആഹ്വാനം ചെയ്തത് പര്‍ദ്ദ ധരിക്കാനായിരുന്നു.

സ്ത്രീകള്‍ ഒരു തീജ്വാലയാവണം - അക്രമത്തിനെതിരെ പ്രതികരിക്കാനവള്ക്കാകണം. തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കാനുള്ളതല്ല... സ്ത്രീ എന്ന ഉത്പന്നം എന്നാണോ പരസ്യപ്പലകയില്‍ ഇടം പിടിച്ചത് അന്ന് തുടങ്ങി നാശം. പര്‍ദ്ദക്കെതിരെയുള്ള എല്ലാ നീക്കങ്ങള്‍ക്ക് പിന്നിലും കുത്തക മൂല ധന ശക്തികളുടെ കറുത്ത കൈകളുണ്ട് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കുത്തഴിഞ്ഞ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് എന്നും കണ്ണിലെ കരടാവും ഈ വസ്ത്രം.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-5589823398852398662013-05-08T10:37:56.409-07:002013-05-08T10:37:56.409-07:00ഷാജു അത്താണിക്കല്‍ ......നന്ദിയും കൂടെ പർദ്ദാശംസകള...ഷാജു അത്താണിക്കല്‍ ......നന്ദിയും കൂടെ പർദ്ദാശംസകളും..!!!ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-55194003565745787532013-05-08T07:25:25.345-07:002013-05-08T07:25:25.345-07:00നന്നായി എഴുതി, പർദയുടെ മറവിൽ ഒരു നല്ല കാര്യം പറഞ്ഞ...നന്നായി എഴുതി, പർദയുടെ മറവിൽ ഒരു നല്ല കാര്യം പറഞ്ഞു
പർദ്ദാശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-80198803041220995502013-05-08T04:28:14.762-07:002013-05-08T04:28:14.762-07:00Santhosh Nair...നന്ദി...
ഇത് പൂര്‍ണ്ണമായും ഭാവന അല...Santhosh Nair...നന്ദി...
ഇത് പൂര്‍ണ്ണമായും ഭാവന അല്ല...എനിക്ക് നേരിട്ട് അനുഭവപ്പെട്ട ഒരു സംഭവം കഥയുടെ രൂപത്തില്‍ ആക്കിയെന്നെ ഉള്ളൂ...ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-58898700499060013472013-05-08T04:21:06.064-07:002013-05-08T04:21:06.064-07:00jo...നന്ദി....വായനക്കും അഭിപ്രായത്തിനും...jo...നന്ദി....വായനക്കും അഭിപ്രായത്തിനും...ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-46877042109476369172013-05-08T04:19:52.550-07:002013-05-08T04:19:52.550-07:00കഥ കൊള്ളാം...കഥ കൊള്ളാം...Santhosh Nairhttps://www.blogger.com/profile/00986434018832175706noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-38481134631341766662013-05-08T04:16:55.355-07:002013-05-08T04:16:55.355-07:00"ബസ്സില്‍ കണ്ട ആ സ്ത്രീയും കുട്ടിയും തന്റെ ആര..."ബസ്സില്‍ കണ്ട ആ സ്ത്രീയും കുട്ടിയും തന്റെ ആരുമല്ല. എന്നിട്ടും എന്തിനാണ് ഇത്ര വറീഡ് ആവുന്നത്."
ഇത് വായിച്ചപ്പോ എനിക്കും ഇങ്ങനെ തോന്നിപ്പോയി. പര്‍ദ്ദയിട്ട് മൂടിയ യാഥാര്‍ഥ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍..
ഇതുകൊണ്ടൊക്കെ തന്നെയാവാം പര്‍ദ്ദ ധരിക്കുന്നവര്‍ക്കും കാര്യമായ പരാതികള്‍ ഒന്നും ഇല്ലാത്തത്..
Good one:) All the best:)johttps://www.blogger.com/profile/04462000137621165992noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-21308993802875221442012-07-14T05:02:30.179-07:002012-07-14T05:02:30.179-07:00ഇവിടെ പര്‍ദ്ദ ഒരു വിഷയമാക്കിയിട്ടില്ല...ഇതിനൊക്കെ ...ഇവിടെ പര്‍ദ്ദ ഒരു വിഷയമാക്കിയിട്ടില്ല...ഇതിനൊക്കെ പുറകില്‍ ആരും അറിയാതെ പോകുന്ന വലിയ ഒരു സത്യത്തെ തുറന്നു പറയാന്‍ ശ്രമിച്ചു എന്ന് മാത്രമേ ഉള്ളൂ..ഇന്ത്യയിലും പാകിസ്ഥാനിലും ഇത്തരത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പുറംലോകം അറിയപ്പെടുന്നില്ല എന്നതാണ് സത്യം.ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8393445757590547099.post-91433153991214961692012-07-14T04:52:07.840-07:002012-07-14T04:52:07.840-07:00കഥ കൊള്ളാം. പര്‍ദ്ദ ആരെയും നിര്‍ബന്ധിച്ചു ഇടുവിക്ക...കഥ കൊള്ളാം. പര്‍ദ്ദ ആരെയും നിര്‍ബന്ധിച്ചു ഇടുവിക്കുന്നതാണന്നു തോന്നുന്നില്ല. എല്ലാം ഒരു വിശ്വാസം അല്ലെ?ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.com